Event More NewsFeature NewsNewsPopular NewsRecent Newsചരമം

പുൽപ്പള്ളി : പെരിക്കല്ലൂർ തേക്കുംമൂട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ ചിന്നമ്മ(87) അന്തരിച്ചു.തൊടുപുഴ – മുട്ടം കൈപ്പാറയത്ത് കുടുംബാംഗമാണ്.

പുൽപ്പള്ളി : പെരിക്കല്ലൂർ തേക്കുംമൂട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ ചിന്നമ്മ(87) അന്തരിച്ചു.
തൊടുപുഴ – മുട്ടം കൈപ്പാറയത്ത് കുടുംബാംഗമാണ്.


സംസ്കാരം 02/11/24 ന് 3pm ന് ഭവനത്തിൽ ആരംഭിച്ച് പെരിക്കല്ലൂർ സെൻറ് തോമസ് ഫൊറോന പള്ളിയിൽ.


മക്കൾ: മേരി, പരേതനായ ടി സി ജോർജ്, ലാലി, അലക്സ്, കൊച്ചു റാണി, ജെയ്സമ്മ


മരുമക്കൾ: ജോയി മോരുകുന്നേൽ പെരിക്കല്ലൂർ, സജി തേവർകുന്നേൽ പാതിരി, അപ്പച്ചൻ പാലയ്ക്കൽ കബനിഗിരി, ഗ്രേസി കാഞ്ഞിരക്കാട്ടിൽ പേരാവൂർ, ജോസഫ് കിടാരത്തിൽ ഏറ്റുമാനൂർ, ജോളി ഒഴുകയിൽ മരക്കടവ്.

Leave a Reply

Your email address will not be published. Required fields are marked *