വിദ്യാർത്ഥികൾക്ക് വേണ്ടി ടീനേജ് കോളോക്കിയം സംഘടിപ്പിച്ചു.
മേപ്പാടി. സ്ത്രീ സുരക്ഷസാമൂഹിക ഉത്തര വാദിത്തം.എന്ന ക്യാപ്ഷനിൽ വിമൻ ഇന്ത്യമൂവ്മെന്റ് 2024ഒക്ടോ 2മുതൽഡിസം 2 വരെ നടത്തിവരുന്ന2 ദേശീയ കാംപയിന്റെഭാഗമായി കൽപ്പറ്റ മണ്ഡലംകമ്മിറ്റി കൗമാരപ്രായക്കാരായകുട്ടികൾക്കായി ടീൻസ്കൊളോക്കിയം സംഘടിപ്പിച്ചു,പ്രശസ്ഥ സൈക്കോളജിസ്റ്റ്ബാസിത് ആൽവി കൊല്ലംകൗമാരക്കാരുമായി സംവദിച്ചു,ജംഷീന നൗഷാദ്, സാഹിറ ഉസാമ,ഹഫ്സത്ത് ജാഫർഉമൈബ കരീം എന്നിവർസംസാരിച്ചു