Event More NewsFeature NewsNewsPoliticsPopular NewsRecent News

ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി

കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികം ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി ആചരിച്ചു. അനുസ്മരണ സദസില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.പി. ആലി ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. മോഹന്‍ദാസ് കോട്ടക്കൊല്ലി, നജീബ് പിണങ്ങോട്, കെ.കെ. രാജേന്ദ്രേന്‍, സി.എ. അരുണ്‍ദേവ്, ഹര്‍ഷല്‍ കോന്നാടന്‍, പി. വിനോദ്കുമാര്‍, എസ്. മണി, മുഹമ്മദ് ഫെബിന്‍, അര്‍ജുന്‍ദാസ്, കെ. വാസു, കെ.ബി. ഷൈജു എന്നിവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *