Feature NewsNewsPopular NewsRecent Newsകേരളം

ടെലിവിഷൻപുരസ്കാരത്തിളക്കത്തിൽ മനോരമ ന്യൂസും മഴവിൽ മനോരമയും; മികച്ച അവതാരകയായി ഷാനി

സംസ്‌ഥാന ടെലിവിഷൻപുരസ്കാരത്തിളക്കത്തിൽ മനോരമന്യൂസും മഴവിൽ മനോരമയും.വാർത്തേതര പരിപാടിയുടെ മികച്ചഅവതാരകയ്ക്കുള്ള പുരസ്‌കാരം മനോരമന്യൂസിന്റെ ഷാനി പ്രഭാകരനാണ്.പെൺതാരം എന്ന പരിപാടിയുടെഅവതരണത്തിനാണ് ഷാനിക്ക്പുരസ്കാരം ലഭിച്ചത്. പതിനായിരം രൂപയും പ്രശസ്ത‌ിപത്രവും ശിൽപവുമാണ്പുരസ്ക‌ാരം.

മികച്ച ആനുകാലിക പരിപാടിക്കുള്ള പുരസ്കാരം മനോരമ ന്യൂസിന്റെ നാട്ടുസൂത്രം നേടിയപ്പോൾ മികച്ച വിനോദ പരിപാടിക്കുള്ള പുരസ്‌കാരം മഴവിൽ മനോരമയിലെ മറിമായത്തിനാണ്. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുതാണ് ഈ പുരസ്‌കാരങ്ങൾ. മന്ത്രി സജി ചെറിയാൻ തിരുവനന്തപുരത്ത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *