നിന്റെ സ്‌നേഹം ഞാന്‍ തിരിച്ചറിയുന്നു; ആ ചിത്രം ഇങ്ങ് തരൂ, നിനക്ക് ഞാൻ കത്തയയ്‌ക്കാം, വൈറലായി കുട്ടിയും മോദിയുടെ വാക്കുകളും
പുത്തരിക്കണ്ടത്ത് ബിജെപി പരിപാടിയില്‍ മോദിയുടെ ചിത്രവുമായി നിൽക്കുന്ന കൊച്ചു കുട്ടിയുടെയും, ആ ചിത്രം വാങ്ങാൻ എസ് പി ജിയോട് ആവശ്യപ്പെടുന്നതും സോഷ്യൽ മീഡിയയിൽ തരംഗമായി. പൊതുസമ്മേളനത്തിൽ പ്രസംഗിച്ചു
Read More