ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം പരിഹാരമായി “തുരങ്കപാത” സാധ്യതാ പഠനത്തിന് വിദഗ്‌ധ സമിതി
ബത്തേരി: വയനാടിൻ്റെ ദീർഘകാല ആവശ്യമായ ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനത്തിന് ശാശ്വത പരിഹാരമായി ബന്ദിപ്പൂർ വനമേഖലയിൽ തുരങ്കപാത നിർമ്മിക്കുന്നതിനുള്ള നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. ദേശീയപാത 766-ൽ ബന്ദിപ്പൂർ ടൈഗർ
Read More