രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ വേണ്ട’; ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയി കാലിക്കറ്റ് സർവകലാശാല വി സി
കാലിക്കറ്റ് സർവകലാശാലയിൽ ഡി.എസ്.യു (ഡിപ്പാർട്മെൻറ്റ് സ്റ്റുഡൻ്റസ് യൂണിയൻ ) ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വൈസ് ചാൻസലർ റദ്ദാക്കി. രക്തസാക്ഷികളുടെ പേരിലാണ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തത്. ഈ നീക്കം
Read More