Feature NewsNewsPopular NewsRecent News

ഫിഫ ലോകകപ്പ് 2026 മത്സരക്രമം പുറത്ത്

2026-ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ മത്സരക്രമം പുറത്തിറക്കി. നറുക്കെടുപ്പ് പ്രകാരം അർജന്റീന ഗ്രൂപ്പ് ജെ യിലും ബ്രസീൽ ഗ്രൂപ്പ് സിയിലുമാണ്. ഫ്രാൻസ് ഗ്രൂപ്പ് ഐയിലും, ഖത്തർ ഗ്രൂപ്പ് ബി, സൗത്ത് ആഫ്രിക്ക ഗ്രൂപ്പ്-എയിലും ഇടം നേടി.

ന്യൂയോർക്ക്: 2026 ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ മത്സരക്രമം പുറത്ത്. നറുക്കെടുപ്പിലൂടെ നടക്കുന്ന തെരഞ്ഞെടുപ്പിൽ അർജന്റീന ഗ്രൂപ്പ് ജെ യിലും, ബ്രസീൽ ഗ്രൂപ്പ് സിയിലും ഇടം നേടി. ഫ്രാൻസ് ഗ്രൂപ്പ് ഐ, ഇംഗ്ലണ്ട് ഗ്രൂപ്പ് എൽ, ബെൽജിയം ഗ്രൂപ്പ് ജി, നെതർലാൻഡ്സ്‌ ഗ്രൂപ്പ് എഫ്, ജർമ്മിനി ഗ്രൂപ്പ് ഇ, പോർച്ചുഗൽ ഗ്രൂപ്പ് കെ, സൗത്ത് കൊറിയ ഗ്രൂപ്പ് എ, ജപ്പാൻ ഗ്രൂപ്പ് എഫ്, ഇറാൻ ഗ്രൂപ്പ് ജി, ഉറുഗ്വേ ഗ്രൂപ്പ് എച്ച്, ഖത്തർ ഗ്രൂപ്പ് ബി, സൗത്ത് ആഫ്രിക്ക ഗ്രൂപ്പ്- എ, സൗദി അറേബ്യ- ഗ്രൂപ്പ് എച്ച് എന്നിങ്ങനെയാണ് മത്സരത്തിനിറങ്ങുക. സ്പെയിൻ- സൗദി അറേബ്യക്കും ഉറുഗ്വേക്കുമൊപ്പം ഗ്രൂപ്പ് എച്ചിലാണ് മത്സരിക്കുക. ആസ്ട്രിയ ഗ്രൂപ്പ് ജെയിലാണ്. ഗ്രൂപ്പ് എച്ചിൽ യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ഏഷ്യയിലും വമ്പന്മാർ നേർക്കുനേർ മത്സരിക്കും.

ഗ്രൂപ്പ് എ ഫൈനൽ ലൈൻ അപ്പ്

മെക്സിക്കോ സൗത്ത് കൊറിയ സൗത്ത് ആഫ്രിക്ക പ്ലേ ഓഫ് ഡിയിലെ ജേതാക്കൾ ഗ്രൂപ്പ് ബി ഫൈനൽ ലൈൻ അപ്പ്

Leave a Reply

Your email address will not be published. Required fields are marked *