Event More NewsFeature NewsNewsPoliticsPopular NewsRecent News

വികസനത്തിൻ്റെ വസന്തകാലം പ്രകാശനം ചെയ്തു

അമ്പലവയൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ വികസന നേട്ടങ്ങൾ ഉൾകൊള്ളിച്ച് കൊണ്ട് (2020-2025) വികസനത്തിൻ്റെ വസന്തകാലം എന്ന പേരിൽ പുസ്തകം പുറത്തിറക്കി. സുവനീറിൻ്റെ പ്രകാശനം സു: ബത്തേരി ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അനീഷ് B നായർ മികച്ച സഹകാരി KR ശിവശങ്കരന് നൽകി നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി CK ഹഫ്സത്ത് അദ്ധ്യക്ഷത വഹിച്ചു.വൈ: പ്രസിഡണ്ട് ശ്രീ K ഷമീർ, ജെസ്സി ജോർജ്, ഷീജ ബാബു, TB സെനു, PK സത്താർ, ഗ്ലാഡിസ്, ASവിജയ,NC കൃഷ്ണകുമാർ ,V V രാജൻ, സെക്രട്ടറി അബ്ദുൾ ജലീൽ, KG ബിജു എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *