Feature NewsNewsPopular NewsRecent Newsവയനാട്

ബെവ്കോ ഔട്ടറ്റ്ലെറ്റ് ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ:പടിഞ്ഞാറത്തറയിൽ കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷന്റെ പുതിയ ഔട്ട്‌ ലെറ്റ്
റീജിയണൽ മാനേജർ: സുരേഷ് ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ വെയർ ഹൗസ് മാനേജർ : സുനീഷ് , ലത്തീഫ് ( കൽപ്പറ്റ വെയർ ഹൗസ് ഗോഡൗൺ മാനേജർ ), വൈഷ്ണവ് ( മാനേജർ പടിഞ്ഞാറത്തറ ബെവ്‌കോ ), റിജു, ലിമ, അനീഷ്
ശൈലേഷ് (ഡി. എ. റ്റി ) , സിജോ ( ഡി. എ. റ്റി) , ജിജോ ( മാനേജർ മാനന്തവാടി ബെവ്‌കോ) സജി ( മാനേജർ പനമരം ബെവ്‌കോ) പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *