Event More NewsFeature NewsNewsPoliticsPopular NewsRecent News

പ്രതിഭാസംഗമവുംമിൽമ സായന്തനം പദ്ധതി ധന സഹായവിതരണവും നടത്തി.

മാനന്തവാടി ക്ഷീരോൽപാദക സഹകരണസംഘം
പ്രതിഭാസംഗമവും
മിൽമ സായന്തനം പദ്ധതി ധന സഹായവിതരണവും നടത്തി. പ്രതിഭ സംഗമം പരിപാടിയുടെ ഉദ്ഘാടനം
മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.സുരേഷ്ബാബുവും
സായന്തനം ധനസഹായ വിതരണോദ്ഘടനം മിൽമ AMPO ദിലീപ് ദാസപ്പനും നിർവഹിച്ചു

സിവിൽ എക്സൈസ് ഓഫീസർ ഹാഷിം പ്രഭാഷണം നടത്തി.
പരിപാടിയിൽ
Sslc, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ക്ഷീരകർഷക കുടുംബാംഗമായ കുട്ടികളെയും
സംഘത്തിൽ
പാലളക്കുന്ന 70 വയസ് കഴിഞ്ഞ ബിപിഎൽ കുടുബംഗമായ കർഷകരെയും ആദരിച്ചു.

സംഘം പ്രസിഡന്റ്‌ സണ്ണി ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി ടി ബിജു സ്വാഗതവും സെക്രട്ടറി മഞ്ജുഷ എം എസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *