വിദ്യ രംഗം കലാ സാഹിത്യവേദിക്ക് തുടക്കം
പുല്‍പ്പള്ളി :കൃപലായ സ്‌പെഷ്യല്‍ സ്‌കൂള്‍ പുല്‍പള്ളി, വിദ്യ രംഗം കലാ സാഹിത്യവേദിക്ക് തുടക്കം.എല്‍സ മീഡിയ ഡയറക്ടര്‍ ജോര്‍ജ് കോര ഉദ്ഘാടനം ചെയ്തു. കൃപലായ സ്‌പെഷ്യല്‍ സ്‌കൂള്‍ എച്ച്. എം സിസ്റ്റര്‍.ആന്‍സീന അധ്യക്ഷനായി.കൃപാലയ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി മുസിഷ്യന്‍ ജോര്‍ജ് കോര ഓടക്കുഴല്‍ ഓടക്കുഴല്‍ വായിച്ച് പ്രോഗ്രാം സന്ദേശം നല്‍കി.കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളില്‍ വച്ച് നടത്തിയ വിദ്യാരംഗം കലാ സാഹിത്യവേദിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ചിന്നു,ടി. യു ഷിബു , സിസ്റ്റര്‍. ദിയ, ദീപാ ഷാജി ആശംസകളും, സിസ്റ്റര്‍ : ജിയ മരിയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.കുട്ടികളുടെ വിവിധ കലാ വിരുന്നും നടത്തി.
തുടർന്ന് വായിക്കുക : https://newswayanad.in/2025/07/119989