Feature NewsNewsPopular NewsRecent Newsവയനാട്

പകർച്ചാവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടത്തി

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്പടിച്ചിറ ഗവ.ആയുർവേദ ഡിസ്പെൻസറിയുടനേതൃത്വത്തിൽ പകർച്ചാവ്യാധി പ്രതിരോധമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പട്ടാണികൂപ്പ്നാഷണൽ ലൈബ്രറിയിൽവെച്ച് മഴക്കാലങ്ങളിൽആരോഗ്യം സംരക്ഷിക്കുകയും പകർച്ചവ്യാധികൾപടരുന്നത് തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെനടത്തിയ ക്യാമ്പിൽ ഡോക്‌ടർമാരുടെ സേവനവുംസൗജന്യ മരുന്ന് വിതരണവും നടത്തിഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്ത പരിപാടി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെർപേഴ്സൺ ജിസ്‌റ മുനീർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.കെ ജോസ്, വികസനസമിതി കൺവീനർ ബിജു പാറക്കൽ, മുനീർ ആച്ചിക്കുളത്ത്, ഡോ.സൗമ്യ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *