Feature NewsNewsPopular NewsRecent Newsവയനാട്

സിക്കിൾസെൽ അനീമിയ പേഷ്യൻസ് അസോസിയേഷൻ വാർഷിക സമ്മേളനം സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി . സിക്കിൾ സെൽ അനീമിയ പേഷ്യൻസ് അസോസിയേഷൻ വാർഷിക സമ്മേളനം സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തിൽ സമ്മേളനം പട്ടികവർഗ പട്ടികജാതി പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് പി ആർ അനീഷ് അധ്യക്ഷനായി. എം എൽ എ ഐ സി ബാലകൃഷ്ണൻ, ഡി എം ഒ ഡോ. റ്റി മോഹൻദാസ്, ഡോ. സമീഹ സെയ്തലവി, ഡോ. ദിനീഷ്, ഡോ. ഹിത, ഡോ. ശ്രീജിത്, ഡോ.ഷിജി ഇ ജോബ്, ഡോ. ജെറിൻ, ഡോ. സന്തോഷ്‌കുമാർ, ഡോ.ജംഷീല, അഭിലാഷ്, നിധീഷ്, അസോസിയേഷൻ സെക്രട്ടറി സി ഡി സരസ്വതി സംസാരിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ച് ഡോക്ടർമാർ ക്ലാസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *