Event More NewsFeature NewsNewsPoliticsPopular NewsRecent News

പൊഴുതന ഗ്രാമപഞ്ചായത്ത്

തൊഴിലുറപ്പ് തൊഴിലാളി സംഗമവും 200 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികൾക്ക് ആദരവും നടത്തി. അസിസ്റ്റൻറ് സെക്രട്ടറി ശ്രീ ജയപ്രശാന്ത് സി സ്വാഗതം അർപ്പിച്ച
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരി അനസ് റോസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് അംഗം ശ്രീ എൻ സി പ്രസാദ് ഉപഹാര സമർപ്പണവും ജോയിൻ പ്രോഗ്രാം കോഡിനേറ്റർ MGNREGA ശ്രീ പി സി മജീദ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് ശ്രീ കെ വി ബാബു, കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീമതി സുബൈദ പരീദ്, ശ്രീമതി സുധ നിൽ മെമ്പർമാരായ ശ്രീ സി മമ്മി, ശ്രീ അബ്ദുൽ നാസർ കാതിരി, ശ്രീ എം എം ജോസ്, ശ്രീമതി ഗീത കെ, ശ്രീമതി ജുമൈലത്ത് ഷമീർ, CDS ചെയർപേഴ്സൺ ശ്രീമതി നജുമുന്നിസ എന്നിവർ ആശംസകൾ അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *