എസ് സി എഫ്ഡബ്ലിയുഎ ജില്ലാ കമ്മിറ്റി നടത്തി
കല്‍പ്പറ്റ: സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫയര്‍ അസോസിയേഷന് വയനാട് ജില്ലാ വനിത വിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ തല വനിത കണ്വെന്ഷന് കല്‍പ്പറ്റ ഹാളില്‍ നടത്തി. കണ്വെന്ഷന് സംസ്ഥാനവൈസ് പ്രസിഡന്റും വനിത വിംഗ് സംസ്ഥാന കണ്‍വീനറുമായ പ്രൊഫസര്‍. കെ. എ. സരള ഉദ്ഘാടനം ചെയ്തു. കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് നൂര്ജഹാന് .വി . ക്ലാസ്സ് എടുത്തു. പി. നളിനി, സിസിലി വര്‍ഗ്ഗീസ്, കെ.ലീല ടീച്ചര്‍, പി. പി.അനിത,ഉണ്ണി കൃഷ്ണന് മാസ്റ്റര്‍ ,ജോസഫ് മാണിശ്ശേരി, സി. പ്രഭാകരന് എന്നിവര്‍ സംസാരിച്ചു