Feature NewsNewsPopular NewsRecent Newsവയനാട്

ക്യാമ്പസ് ടു കമ്യൂണിറ്റി ക്യാമ്പയിൻ

മുട്ടിൽ : എൻ എസ് എസ് നടത്തുന്നഅമൃത് മിഷന്റെ്റെ ഭാഗമായി ജല വിഭവ സംരക്ഷണം,ദ്രവ മാലിന്യ സംസ്കരണം ക്യാമ്പസ് ടു കമ്യൂണിറ്റി ക്യാമ്പയിൻ ടി.സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുട്ടിൽ ഡബ്ല്യു ഒവി എച്ച് എസ് വി എച്ച് എസ് ഇ വിഭാഗം നടത്തിയ പരിപാടിയിൽ അവബോധ റാലി,ഫ്ലാഷ് മോബ്, കടകളിൽ വെള്ളത്തിന്റെ പ്രാധാന്യം അറിയിക്കുന്ന ഡാംഗ്ലർ തൂക്കലും ഉണ്ടായിരുന്നു. പിടിഎ പ്രസിഡന്റ് അഷറഫ് കൊട്ടാരം, പ്രോഗ്രാം ഓഫിസർ മുഹമ്മദ് മിഥിലാജ്,അനീസ് എ കെ,സുരേഷ് കെ, സൈഫുദ്ദീൻ,ഷമീല എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *