പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ ശൈത്യകാല വസ്ത്രങ്ങൾ കൈമാറി
[18/12, 7:35 am] Damin Joseph: പുൽപ്പള്ളി : പെരിക്കല്ലൂർ പൗരസമിതിയുടെയും, GHSS നടക്കാവ് കോഴിക്കോട് ഹയർ സെക്കണ്ടറി വിഭാഗം NSS വിദ്യാർത്ഥികളും, പ്രിൻസിപ്പാൾ ഗിരീഷ് കുമാർ .സി.യുടെയും നേതൃത്വത്തിൽ നിർദ്ദനരായ ആളുകൾക്ക് നൽകുന്നതിനുള്ള ശൈത്യകാല വസ്ത്രങ്ങൾ വിതരണത്തിനെത്തിച്ചു. പൗരസമിതി സെക്രട്ടറി ഗിരീഷ് കുമാർ, പഞ്ചായത്ത് മെമ്പർമാരായ ജോസ് നെല്ലേടം (2-ാം വാർഡ്) , കലേഷ് പി എസ് (1-ാം വാർഡ്) , എന്നിവർക്ക് വസ്തങ്ങൾ അർഹരായവർക്ക് വിതരണം ചെയ്യുന്നതിനുവേണ്ടികൈമാറി. ട്രഷറർ ഡാമിൻ ജോസഫ്, ജോയിൻ സെക്രട്ടറി അബ്ദുൾ റസാഖ് എന്നിവർ സന്നിഹിതരായിരുന്നു
[18/12, 7:43 am] Damin Joseph: പുൽപ്പള്ളി : പെരിക്കല്ലൂർ പൗരസമിതിയുടെയും, GHSS നടക്കാവ് കോഴിക്കോട് ഹയർ സെക്കണ്ടറി വിഭാഗം NSS വിദ്യാർത്ഥികളും, പ്രിൻസിപ്പാൾ ഗിരീഷ് കുമാർ .സി.യുടെയും നേതൃത്വത്തിൽ നിർദ്ദനരായ ആളുകൾക്ക് നൽകുന്നതിനുള്ള ശൈത്യകാല വസ്ത്രങ്ങൾ വിതരണത്തിനെത്തിച്ചു. പൗരസമിതി സെക്രട്ടറി ഗിരീഷ് കുമാർ, മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജോസ് നെല്ലേടം (2-ാം വാർഡ്) , കലേഷ് പി എസ് (1-ാം വാർഡ്) , എന്നിവർക്ക് വസ്തങ്ങൾ അർഹരായവർക്ക് വിതരണം ചെയ്യുന്നതിനുവേണ്ടികൈമാറി. ട്രഷറർ ഡാമിൻ ജോസഫ്, ജോയിൻ സെക്രട്ടറി അബ്ദുൾ റസാഖ് എന്നിവർ സന്നിഹിതരായിരുന്നു