Feature NewsNewsPopular NewsRecent Newsവയനാട്

വയനാട് റവന്യൂ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന്

നടവയൽ: സെന്റ് തോമസ് ഹയർ സെക്കൻഡറിസ്കൂളിൽ ആരംഭിച്ച കലോത്സവത്തിന്റെഉദ്ഘാടനം ഇന്ന്. മൂന്ന് ഉപജില്ലകളിൽ നിന്ന് 3000വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.9 വേദികളിൽ 240 ഇനങ്ങളിലാണ് ഇത്തവണകലോത്സവം. ഇന്നലെ രാവിലെ പ്രധാനവേദിയായ ഹയർ സെക്കൻഡറി സ്കൂൾമൈതാനത്ത് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർവി.എ. ശശീന്ദ്ര വ്യാസ് പതാക ഉയർത്തിയോടെമത്സരങ്ങൾ ആരംഭിച്ചു. ഇന്ന് വൈകുന്നേരം 3.30ന് ടി. സിദ്ധിഖ് എംഎൽഎ കലോത്സവംഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ വി.ടി. മുരളി,മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാ.സിജോ ഇളങ്കുന്നപ്പുഴ എന്നിവർമുഖ്യാതിഥികളാകും. കലോത്സവത്തിന്റെ ആദ്യദിവസമായി ഇന്നലെ 11 വേദികളിലായി രചനാമത്സരങ്ങൾ പൂർത്തിയായി. 108 ഇനങ്ങളിൽഅപ്പീലുകളുമായാണ് മത്സരാർഥികൾ.

Leave a Reply

Your email address will not be published. Required fields are marked *