Event More NewsFeature NewsNewsPopular Newsവയനാട്

എൻഫോഴ്സ്മെന്റ് ടീം പരിശോധന നടത്തി

കണിയാമ്പറ്റ : കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി,തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ പൊതു ശുചിത്വ നിലവാരം വിലയിരുത്തുന്നതിന്റെ ഭാഗമായി കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കച്ചവട സ്ഥാപനങ്ങൾ , പൊതു ഇടങ്ങൾ എന്നിവ സന്ദർശിച്ച് ബന്ധപ്പെട്ടവർക്ക് പൊതു ശുചിത്വം പാലിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ നൽകുകയും ആയത് പാലിക്കാൻ കർശന നിർദ്ദേശം നൽകുകയും ചെയ്തു. പരിശോധനയ്ക്ക് ജില്ലാ എൻഫോഴ്സ്മെന്റ് ടീമംഗങ്ങളായ ബി. ഡി. ഒ ശ്രീ. സുരേഷ്, ലീബ, ദേവേന്തു എം , പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഹർഷൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *