വിദ്യാഭ്യാസ ജാഥ സംഘാടക സമിതി രൂപീകരിച്ചു.
കേരള ശാസ്ത സാഹിത്യ പരിഷത്ത് സംസ്ഥാന തലത്തിൽ ആരംഭിച്ച “തോൽപ്പിച്ചാൽ നിലവാരം കൂടുമോ” എന്ന വിദ്യാഭ്യാസ ക്യാം മ്പയിൻ വാഹന പ്രചരണ ജാഥക്ക് പാടിച്ചിറയിൽ സ്വീകരണം നൽകുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു.
ചെയർമാൻ – ജോസ് പാഴുക്കാരൻ ,വൈസ് ചെയർമാൻ – ജോസ് ചെറിയാൻ , കൺവീനർ’, എം.പി അനിരുദ്ധൻ എന്നിവർ
യോഗത്തിന് നേതൃത്വം നൽകി
ഓ ടി ശ്രീനിവാസൻ അദ്ധ്യക്ഷസ്ഥാനം വഹിച്ചു.
പി .യു . മർക്കോസ്, മാത്യു പി . സി പ്രസംഗിച്ചു., സി.എം. ജോസഫ് സ്വാഗതവും, ജോയി താന്നിക്കൽ നന്ദിയും പറഞ്ഞു.