ഗണിത ശാസ്ത്ര ശിൽപശാല നടത്തി
തരിയോട്: കുട്ടികളുടെ അക്കാദമികവും,ഭൗതികവുമായ കഴിവുകൾവികസിപ്പിക്കുന്നതിനായിപൊതുവിദ്യാഭ്യാസ വകുപ്പിൻ്റെനേതൃത്വത്തിൽ നടപ്പാക്കിവരുന്നസ്പെഷ്യൽ എൻറിച്ച്മെൻറ്പ്രോഗ്രാമിൻറെ ഭാഗമായി തരിയോട്ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽഏകദിന ഗണിത ശാസ്ത്ര പരിശീലനക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര യു.പി.സ്കൂൾറിട്ട. അധ്യാപകനും പരിശീലകനുമായസഹദേവൻ മാസ്റ്റർ ക്ലാസ് നയിച്ചു.പി.ടി.എ പ്രസിഡൻ്റ് ബെന്നി മാത്യുഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപികഉഷ കുനിയിൽ, സീനിയർ അസിസ്റ്റന്റ്റ്മറിയം മഹമൂദ്, നിഷആൻ ജോയ്,കെ.ഇ.ഖയറുന്നീസ, അഞ്ജലി മോഹൻ,കെ.ആർ.ശ്രീജ എന്നിവർ നേതൃത്വംനൽകി.