സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ ഗോൾഡൻ ജൂബിലി ബ്ലോക്കിന്റെ ഉദ്ഘാടനം നവംബർ16ന്
മാനന്തവാടി: മാനന്തവാടി സെന്റ് ജോസഫ്സ് മിഷൻഹോസ്പ്പിറ്റലിൽ പുതുതായി നിർമ്മിച്ചസുവർണ്ണജൂബിലി ബ്ലോക്കിൻ്റെ ഉദ്ഘാടനം നവംബർ 16ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക് ‘നടക്കും.മാനന്തവാടി നിയോജകമണ്ഡലംഎം.എൽ.എ.യും, പട്ടികവർഗ- പട്ടികജാതിവികസനവകുപ്പ് മന്ത്രിയുമായ ഒ.ആർ കേളു ഉദ്ഘാടനംനിർവഹിക്കും.പൊതുസമ്മേളനത്തിൽമാനന്തവാടി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസ്പൊരുന്നേടം അധ്യക്ഷനാകും. മാനന്തവാടി രൂപതാസഹായമെത്രാൻ ബിഷപ്പ് മാർ അലക്‌സ് താരാമംഗലം,ബത്തേരി നിയോജകമണ്ഡലം എം.എൽ.എ. ഐ.സിബാലകൃഷ്ണൻ, കൽപ്പറ്റ നിയോജകമണ്ഡലംഎം.എൽ.എ ടി.സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്സംഷാദ് മരക്കാർ, ചായ് കേരളഘടകം പ്രസിഡണ്ട്ഫാ.ബിനു കുന്നത്ത്, ജില്ലാ മെഡിക്കൽ ഓഫീസർഡോ.പി.ദിനീഷ്,