Event More NewsFeature NewsNewsPopular Newsവയനാട്

ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി

ലഹരിക്കടിമപ്പെടുന്ന പുതുതലമുറക്ക് മാർഗ്ഗദർശനം നൽകാൻ ഡ്രീം വയനാടും, ബത്തേരി സെൻ എജുക്കേഷനും സംയുക്തമായി ലഹരി നിർമാർജ്ജന ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സി.ഇ.ഒ എൽദോ ഉദ്ഘാടനം ചെയ്തു. ഡ്രീം വയനാട് കൗൺസിലർ ശ്രീമതി റ്റാനിയ ക്ലാസ് എടുത്തു. അധ്യാപകരായ അമൽ, ഹർഷ, നിഖിലേഷ് എന്നിവർ സെമിനാറിന് ആശംസകൾ നേർന്നു. ലഹരിവിരുദ്ധ പോസ്റ്റർ മേക്കിങ് വിജയികളായ അഭിലാഷ്, സിജിൻ, അയന എന്നിവരെ അനുമോദിക്കുകയും സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *