മുണ്ടക്കൈ ചൂരൽമലദു രന്ത ബാധിദരുടെ പുനരധിവാസം വേഗത്തിലാക്കുകലെൻസ്ഫെഡ്
മേപ്പാടി മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരെ എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കണമെന്ന് ലൈസൻസ്ഡ് എഞ്ചിനീയർസ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ മേപ്പാടി യൂണിറ്റ് പ്രസിഡണ്ട് ജാഫറിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ ആവശ്യപ്പെട്ടു ഏരിയ പ്രസിഡന്റ് സിബിൻസൺ ഉൽ ഘാടനം ചെയ്തു സംസാരിച്ചു. സംസ്ഥാന സമിതി അംഗം ബെഞ്ചമിൻ മുഖ്യ പ്രഭാഷണം നടത്തുകയും ഏരിയ ഇൻചാർജ്, പ്രിയേഷ് ഏരിയ സെക്രട്ടറി അബ്ദുൽ സലീം T C തുടങ്ങിവർ കൺവെൻഷനു. ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തുയൂണിറ്റ് സെക്രട്ടറി അനിഷ്മ റിപ്പോർട്ട് അവതരിപ്പിച്ചു, ട്രഷറർ ഷാബിഖ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ചർച്ചകളും മറ്റു തീരുമാനങ്ങൾക്കും ശേഷം ട്രഷറർ ഷാബിഖ് യോഗത്തിന് നന്ദി പറഞ്ഞു.ഏരിയ പ്രസിഡന്റ് സിബിൻസൺ ഉൽ ഘാടനം ചെയ്തു സംസാരിച്ചു. സംസ്ഥാന സമിതി അംഗം ബെഞ്ചമിൻ മുഖ്യ പ്രഭാഷണം നടത്തുകയും ഏരിയ ഇൻചാർജ്, പ്രിയേഷ് ഏരിയ സെക്രട്ടറി അബ്ദുൽ സലീം T C തുടങ്ങിവർ കൺവെൻഷനു. ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തുയൂണിറ്റ് സെക്രട്ടറി അനിഷ്മ റിപ്പോർട്ട് അവതരിപ്പിച്ചു, ട്രഷറർ ഷാബിഖ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ചർച്ചകളും മറ്റു തീരുമാനങ്ങൾക്കും ശേഷം ട്രഷറർ ഷാബിഖ് യോഗത്തിന് നന്ദി പറഞ്ഞു.