വീണ്ടും ബാങ്ക് ലയനം; പൊതുമേഖല ബാങ്കുകളുടെ എണ്ണം 12 ൽ നിന്ന് മൂന്നാക്കി ചുരുക്കുന്നു
ന്യൂഡൽഹി: പൊതുമേഖല ബാങ്ക് ലയനങ്ങളുടെ അടുത്തഘട്ടവുമായി കേന്ദ്രസർക്കാർ മുന്നോട്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ), പഞ്ചാബ് നാഷണൽ ബാങ്ക്
Read More