ഓസ്കാറിൽ വമ്പൻ മാറ്റങ്ങൾ; അന്താരാഷ്ട്ര ചിത്രങ്ങളുടെ നിയമങ്ങളിൽ ഇളവ്
വാഷിങ്ടൺ: 99-ാമത് ഓസ്കാർ പുരസ്കാരങ്ങൾക്ക് മുന്നോടിയായി അക്കാദമി ഓഫ് മോഷൻ പിക്‌ചർ ആർട്സ് ആൻഡ് സയൻസസ് സുപ്രധാനമായ നിയമഭേദഗതികൾ പ്രഖ്യാപിച്ചു.ആഗോള സിനിമാരംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അന്താരാഷ്ട്ര ചലച്ചിത്ര
Read More